മണിയൂര്‍: മുതുവന പൂവ്വാട്ട് മീത്തല്‍ ദേവി അമ്മ (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നമ്പ്യാര്‍. മക്കള്‍: ചന്ദ്രന്‍, സുരേഷ് (എച്ച്എം ഗേള്‍സ് എച്ച്എസ്സ്എസ്സ് വളാഞ്ചേരി),
മനോജ് (സര്‍ക്കുലേഷന്‍ മാനേജര്‍, മാധ്യമം തൃശൂര്‍). മരുമക്കള്‍: ശശികല(എച്ച്എം എഎംഎല്‍പിഎസ് എടയൂര്‍ നോര്‍ത്ത് മലപ്പുറം), സീന.















