
മുയിപ്പോത്ത്: കാരയാട് തിരുമംഗലത്ത് മീത്തല്‍ താമസിക്കും കല്ലിക്കണ്ടി കുഞ്ഞിരാമന്‍ (79) മുയിപ്പോത്ത് മകളുടെ വസതിയില്‍ അന്തരിച്ചു. ഭാര്യ: തിരുമംഗലത്ത് മീത്തല്‍ കല്യാണി.
മക്കള്‍: പ്രമീള (പള്ളിക്കര), സ്മിത (മുയിപ്പോത്ത്). മരുമക്കള്‍ ചന്ദ്രന്‍ (പള്ളിക്കര), സുനില്‍ (മുയിപ്പോത്ത്). സഹോദരങ്ങള്‍: നാരായണി, കല്യാണി ജാനകി, കണാരന്‍, ബാലന്‍, കൃഷ്ണന്‍.
സംസ്‌കാരം കാരയാടുള്ള വീട്ടുവളപ്പില്‍ നടത്തി.
















