<img class="size-full wp-image-15369 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/vtk-death-copy.jpg" alt="" width="398" height="400" /><strong>വടകര</strong>: പുതുപ്പണം കറുകയില്‍ കൈക്കാട്ട് നടേമ്മല്‍ താമസിക്കും എന്‍.കെ.വസന്ത ലക്ഷ്മി (67- റിട്ട. മുനിസിപ്പല്‍ ജീവനക്കാരി വടകര) അന്തരിച്ചു. ഭര്‍ത്താവ്: കമല്‍. മക്കള്‍: ബെന്നി, മിനി. സഞ്ചയനം ശനിയാഴ്ച.<img class="size-full wp-image-14221 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/bajaj.jpg" alt="" width="701" height="876" />