<img class="size-full wp-image-15322 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/Q21.jpg" alt="" width="446" height="432" /> <strong>വടകര:</strong> കൈനാട്ടി തെക്കെ കണ്ണമ്പത്ത് ടി.കെ. വാസു (74) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: വിപിന്‍ കുമാര്‍, അനില്‍ കുമാര്‍. മരുമക്കള്‍: വിനീത (യുഎല്‍സിസിഎസ്), ശ്വേത. സഹോദരങ്ങള്‍: പത്മിനി (പുന്നോല്‍), സുമതി, ദേവി, പരേതനായ ശ്രീധരന്‍, നാണു, കൃഷ്ണന്‍. <img class="size-full wp-image-14000 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/csi-college-chombala.jpg" alt="" width="526" height="789" />