
പയ്യോളി: ബിസ്മി നഗര്‍ ഏരിപ്പറമ്പില്‍ പുത്തന്‍ മരച്ചാലില്‍ മുഹമ്മദ് റാഫി (51) അന്തരിച്ചു.
ഭാര്യ: റസീന. മക്കള്‍: റിന്‍സി, റാനിയ മുഹമ്മദ് റാഫി. പിതാവ്: പരേതനായ അബൂബക്കര്‍.
മാതാവ്: പരേതയായ ബിച്ചു. സഹോദരങ്ങള്‍: സഫിയ, റസാഖ്, മുസ്തഫ (അയനിക്കാട്), ലൈല (കീഴൂര്‍), മുനീറ (പുളിയഞ്ചേരി).
