മണിയൂര്‍: കരുവഞ്ചേരിയിലെ പരേതനായ കോവുക്കല്‍ നാരായണ കുറുപ്പിന്റെ മകള്‍ കുനിയില്‍ ഗൗരി അമ്മ (73) അന്തരിച്ചു. മകന്‍: മനേഷ് (സെക്രട്ടറി കോണ്‍ഗ്രസ് പാലയാട്
മണ്ഡലം കമ്മിറ്റി). മരുമകള്‍: ഷിജിന (സെക്രട്ടറി മഹിളാ കോണ്‍ഗ്രസ് വില്ല്യാപ്പള്ളി ബ്ലോക്ക് കമ്മിറ്റി). സഹോദരങ്ങള്‍: പരേതരായ രാഘവകുറുപ്പ്, ജാനു അമ്മ, മാളുഅമ്മ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണി.















