
നാദാപുരം: തൂണേരി ചെക്കായി മുക്കിന് സമീപം വലിയ വിളക്കാട്ടുവെള്ളി കുഞ്ഞിമൂസ ഹാജി (80) അന്തരിച്ചു. പുളിയുള്ളതില്‍ മസ്ജിദുല്‍ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റാണ്.
ഭാര്യ: റാബിയ (കാരിയാട്). മക്കള്‍: നസീര്‍, ഹാരിസ്, റാഷിദ്, സാലിഹ്, മുഹമ്മദ് അലി
(എല്ലാവരും മസ്‌കറ്റ്). മരുമക്കള്‍: ജസീല (കരിയാട്), ഷാഹിദ (നാദാപുരം), ഫസീല ചെറിയ കക്കാട്ട് (കിടഞ്ഞി), അഫ്‌ന (കടവത്തൂര്‍), മുഹ്‌സിന (കരിയാട്). സഹോദരങ്ങള്‍: മൊയ്തു ഹാജി, അബൂബക്കര്‍ ഹാജി.















