<img class="alignnone size-full wp-image-14564" src="https://vatakaravarthakal.in/wp-content/uploads/2026/05/2qia.jpg" alt="" width="517" height="400" /> <strong>പാലേരി</strong>: തരിപ്പിലോട് കവളപ്പാറ ഷൈജീഷ് (42) അന്തരിച്ചു. പിതാവ്: പരേതനായ തച്ചംപൊയില്‍ ശങ്കരന്‍ നായര്‍. മാതാവ്: ശാന്ത. സഹോദരിമാര്‍: ഷൈമ പൈതോത്ത്, ഷൈജ മരുതോങ്കര. സഞ്ചയനം ഞായറാഴ്ച. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />