
കടമേരി: കൈതക്കുണ്ട് കൃഷ്ണാണ്ടിയില്‍ ഇബ്രാഹിം (65) അന്തരിച്ചു. ഭാര്യ: പനം പുളിച്ചാലില്‍ സുബൈദ, വില്ല്യാപ്പള്ളി. മക്കള്‍: ശാക്കിര്‍, ശാഹിദ് (ഇരുവരും ബഹ്‌റൈന്‍), മുഹമ്മദ് ഷമീം.
മരുമക്കള്‍: ഹസ്ന പറമ്പത്ത് നമ്പ്യത്താംകുണ്ട്, സഫ പുനത്തിക്കണ്ടി ആയഞ്ചേരി.
സഹോദരങ്ങള്‍: കൃഷ്ണാണ്ടി അമ്മദ്, അബ്ദുല്ല, എടക്കുടി കുഞ്ഞാമി കുനിങ്ങാട്,
കുഞ്ഞയിശ ചേരാപുരം, നഫീസു പുലയന്‍ കുനി.
















