
മുയിപ്പോത്ത്: ചെറിയ കിഴക്ക്യാല്‍ ലീലാമ്മ (67) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വാസുദേവന്‍ നായര്‍. മക്കള്‍: സജില, വിജില. മരുമക്കള്‍: പ്രദീപന്‍ അരിക്കുളം, ശിവാനനന്ദ് മരുതേരി. സഹോദരങ്ങള്‍: ദേവകിയമ്മ, ചിന്നന്‍ നായര്‍, പ്രഭാകരന്‍, പരേതരായ ദാമോദരന്‍ നായര്‍, മീനാക്ഷിയമ്മ.
