
മരുതോങ്കര: പരേതനായ നെല്ലരികയില്‍ മത്തായിയുടെ (കൊച്ചുസാര്‍) ഭാര്യ ആനിയമ്മ നെല്ലരികയില്‍ (75) അന്തരിച്ചു. സംസ്‌കാര കര്‍മ്മങ്ങള്‍ നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 3
മണിക്ക് ഭവനത്തില്‍ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. മക്കള്‍: ജെയ്‌സി (മസ്‌കറ്റ്), ജെയ്‌സണ്‍ (സിംഗപ്പൂര്‍), സി. സോളി മരിയ എഫ്‌സിസി (മുക്കം), സോജന്‍ (ആസ്‌ട്രേലിയ), ജോബിന്‍ മരുതോങ്കര (ശാലോം), സന്തോഷ് മരുതോങ്കര (ബാംഗളൂര്‍), പരേതനായ ജോണ്‍സണ്‍.
മരുമക്കള്‍: പ്രസാദ് ഓരില്‍, കരിയാത്തുംപാറ (മസ്‌കറ്റ്), അമ്പിളി കൈതക്കുളം, പൂഴിത്തോട് (സിംഗപ്പൂര്‍), ധന്യ ചെമ്മാനക്കര, കല്ലാനോട് (ആസ്‌ട്രേലിയ), മെര്‍ളി പെരുമാട്ടിക്കുന്നേല്‍, മക്കിയാട് (മോണ്‍. റെയ്മണ്ട് സ്‌കൂള്‍), സിമി കറുകമാലില്‍, പൊയിലോംചാല്‍ (ശാലോം).
















