• Latest
  • Trending
ടിവികെയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ്; വി​ജ​യ്‌​യു​ടെ സത്യപ്രതിജ്ഞ നാളെ

ടിവികെയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ്; വി​ജ​യ്‌​യു​ടെ സത്യപ്രതിജ്ഞ നാളെ

May 6, 2026
മലേഷ്യന്‍ പ്രധാനമന്ത്രിക്ക് കാരന്തൂര്‍ മര്‍കസില്‍ ഉജ്വല സ്വീകരണം

മലേഷ്യന്‍ പ്രധാനമന്ത്രിക്ക് കാരന്തൂര്‍ മര്‍കസില്‍ ഉജ്വല സ്വീകരണം

September 14, 2026
25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

ചൂടിന് ആശ്വാസമായി മഴയെത്താന്‍ സാധ്യത

September 14, 2026
‘അവള്‍ക്കൊപ്പം’: പുസ്തകചര്‍ച്ച നടത്തി

‘അവള്‍ക്കൊപ്പം’: പുസ്തകചര്‍ച്ച നടത്തി

September 14, 2026
തിരുവള്ളൂര്‍ ചെറുവത്ത് കണ്ടി നാരായണി അന്തരിച്ചു

തിരുവള്ളൂര്‍ ചെറുവത്ത് കണ്ടി നാരായണി അന്തരിച്ചു

September 14, 2026
പ്രതിസന്ധികളില്‍ വായന വഴികാട്ടിയാകും: കളക്ടര്‍, മാനാഞ്ചിറയില്‍ വായനയുടെ പുതുപ്രഭാതം

പ്രതിസന്ധികളില്‍ വായന വഴികാട്ടിയാകും: കളക്ടര്‍, മാനാഞ്ചിറയില്‍ വായനയുടെ പുതുപ്രഭാതം

September 13, 2026
വി.കെ കുമാരനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

വി.കെ കുമാരനെ അനുസ്മരിച്ച് കോണ്‍ഗ്രസ്

September 13, 2026
മൊകേരി പനങ്ങോട്ടും തറമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

മൊകേരി പനങ്ങോട്ടും തറമ്മല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

September 13, 2026
ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം.വി.ഗോവിന്ദന്‍

ദൗര്‍ബല്യങ്ങളും പോരായ്മകളും തിരുത്തുമെന്ന് എം.വി.ഗോവിന്ദന്‍

September 13, 2026
ടിപിയെ കൊന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റ് പറയുമോ?; സിപിഎമ്മിനോട് കെ.കെ.രമ

ടിപിയെ കൊന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റ് പറയുമോ?; സിപിഎമ്മിനോട് കെ.കെ.രമ

September 13, 2026
പുത്തന്‍തെരുവിലേത് അറിയാതെ പോയ ചരിത്രം: പി.ഹരീന്ദ്രനാഥ്

പുത്തന്‍തെരുവിലേത് അറിയാതെ പോയ ചരിത്രം: പി.ഹരീന്ദ്രനാഥ്

September 13, 2026
വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തി ബിജെപി

വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തി ബിജെപി

September 13, 2026
കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു ഒരാള്‍ക്ക് പരിക്ക്

കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു ഒരാള്‍ക്ക് പരിക്ക്

September 13, 2026
Vatakara Varthakal
Monday, September 14, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ടിവികെയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ്; വി​ജ​യ്‌​യു​ടെ സത്യപ്രതിജ്ഞ നാളെ

by newsdesk
May 6, 2026
in ദേശീയം
0
Home ദേശീയം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ദ്രാ​വി​ഡ ക​ക്ഷി​ക​ളു​ടെ ആ​ധി​പ​ത്യം ത​ക​ർ​ത്ത് അ​ധി​കാ​രം പി​ടി​ച്ച വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) ഉ​പാ​ധി​ക​ളോ​ടെ പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. ബി​ജെ​പി​യു​ടെ​യോ എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യോ പി​ന്തു​ണ തേ​ട​രു​ത് എ​ന്ന ക​ർ​ശ​ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ലാ​ണ് വി​ജ​യ് സ​ർ​ക്കാ​രി​ന് പി​ന്തു​ണ ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​ത്. ബി​ജെ​പി ഭ​ര​ണ​ത്തി​ന് അ​വ​സ​രം ന​ൽ​കി​ല്ലെ​ന്നും മ​തേ​ത​ര സ​ർ​ക്കാ​രി​നാ​ണ് ജ​ന​വി​ധി ല​ഭി​ച്ച​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​സി വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കും.

നാ​ളെ (വ്യാഴം) രാ​വി​ലെ 11:30-ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി വി​ജ​യ് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി. ചെ​ന്നൈ പ​ട്ടി​ന​മ്പാ​ക്ക​ത്തെ വ​സ​തി​യി​ൽ ചേ​ർ​ന്ന എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ന് അ​ന്തി​മ​രൂ​പ​മാ​യി. വി​ജ​യ്‌​ക്കൊ​പ്പം ഒ​മ്പ​ത് മ​ന്ത്രി​മാ​രും നാ​ളെ  സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കും.

234 അം​ഗ നി​യ​മ​സ​ഭ​യി​ൽ 108 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് രാ​ഷ്ട്രീ​യ അ​ര​ങ്ങേ​റ്റ​ത്തി​ൽ ത​ന്നെ വി​ജ​യ് ത​മി​ഴ്‌​നാ​ടി​നെ അ​മ്പ​ര​പ്പി​ച്ച​ത്. ആ​റ് പ​തി​റ്റാ​ണ്ടു​കാ​ലം ത​മി​ഴ് രാ​ഷ്ട്രീ​യം ഭ​രി​ച്ച ഡി​എം​കെ-​എ​ഐ​എ​ഡി​എം​കെ സ​ഖ്യ​ങ്ങ​ളെ ത​റ​പ​റ്റി​ച്ചാ​ണ് ടി​വി​കെ​യു​ടെ ഈ ​കു​തി​പ്പ്. കോ​ൺ​ഗ്ര​സി​ന് പു​റ​മെ മ​റ്റ് ചി​ല ചെ​റു​ക​ക്ഷി​ക​ളും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യേ​ക്കുമെന്നാണ് സൂചന.

ShareTweetSend

Search

No Result
View All Result

Recent News

മലേഷ്യന്‍ പ്രധാനമന്ത്രിക്ക് കാരന്തൂര്‍ മര്‍കസില്‍ ഉജ്വല സ്വീകരണം

മലേഷ്യന്‍ പ്രധാനമന്ത്രിക്ക് കാരന്തൂര്‍ മര്‍കസില്‍ ഉജ്വല സ്വീകരണം

September 14, 2026
25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

ചൂടിന് ആശ്വാസമായി മഴയെത്താന്‍ സാധ്യത

September 14, 2026
‘അവള്‍ക്കൊപ്പം’: പുസ്തകചര്‍ച്ച നടത്തി

‘അവള്‍ക്കൊപ്പം’: പുസ്തകചര്‍ച്ച നടത്തി

September 14, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മലേഷ്യന്‍ പ്രധാനമന്ത്രിക്ക് കാരന്തൂര്‍ മര്‍കസില്‍ ഉജ്വല സ്വീകരണം
  • ചൂടിന് ആശ്വാസമായി മഴയെത്താന്‍ സാധ്യത
  • ‘അവള്‍ക്കൊപ്പം’: പുസ്തകചര്‍ച്ച നടത്തി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by