വടകര: മേപ്പയില്‍ പാലയുള്ള പറമ്പത്ത് ശാന്ത (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.ടി.നാരായണന്‍. മക്കള്‍: ശോഭന, മനോജ് ബാബു (സിപിഎം സിദ്ധാശ്രമം ബ്രാഞ്ച്
സെക്രട്ടറി), ഷാജി, രാജേഷ്, അജീഷ്. മരുമക്കള്‍: ചന്ദ്രന്‍ (പേരാമ്പ്ര), സവിത, പ്രീത, റീന, ലീന പ്രഭ. സഹോദരങ്ങള്‍: രാധ മുക്കം, പരേതരായ കല്യാണി മാണിക്കോത്ത്, രാമന്‍ പുതിയോട്ടില്‍ നാദാപുരം.















