
മടപ്പള്ളി: കച്ചേരി കണ്ടി സുരേന്ദ്രന്‍ (66) അന്തരിച്ചു. ഭാര്യ: റീത്ത. പരേതരായ മാളിയേക്കല്‍ കുമാരന്റെയും ലീലയുടെയും മകനാണ്. മക്കള്‍: സുകേഷ്, സുജീഷ്, സുജിഷ. മരുമക്കള്‍:
വികാസ് (ചോമ്പാല), ഷിജിന. സഹോദരങ്ങള്‍: അശോകന്‍, സുധ, മനോജന്‍, ഷാജി, സുധീഷ്. സംസ്‌കാരം നാളെ (ശനി) കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.