
പുറമേരി: ചീക്കോന്ന് പരേതനായ നമ്പോടന്‍ കണ്ടി കുഞ്ഞബ്ദുല്ലയുടെ മകന്‍ ആലി (68-നിടുമ്പ്രം കണ്ടി പുറമേരി) അന്തരിച്ചു. ഭാര്യ: ഖദീജ മീത്തലെ പുനത്തില്‍. മക്കള്‍: ഫഹദ്, ഫൗസിയ, ഫസീല.
മരുമക്കള്‍: അസീസ് വടക്കയില്‍ വെള്ളൂര്‍, അമ്മത് പുതുക്കയം, മുനീജ ചേലക്കാട്.
സഹോദരങ്ങള്‍: അന്ത്രു, പരീദ്, മൊയ്തു, റാബിയ, പരേതരായ അമ്മദ് ഹാജി, ഹമീദ്, അഷ്റഫ്.















