• Latest
  • Trending
താപനില വീണ്ടും ഉയരുന്നു; ജാഗ്രത വേണമെന്ന് നിര്‍ദേശം

താപനില വീണ്ടും ഉയരുന്നു; ജാഗ്രത വേണമെന്ന് നിര്‍ദേശം

April 16, 2026
കലഹം രൂക്ഷം; അമ്മ ഭരണസമിതി രാജിവെച്ചു

കലഹം രൂക്ഷം; അമ്മ ഭരണസമിതി രാജിവെച്ചു

June 21, 2026
ഐപിഎം അക്കാദമിയില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു; യോഗ പരിശീലനത്തിനു സമാപനം

ഐപിഎം അക്കാദമിയില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു; യോഗ പരിശീലനത്തിനു സമാപനം

June 21, 2026
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

June 21, 2026
പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്

പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്

June 21, 2026
നാദാപുരം വെള്ളിയോട്ടില്ലം പ്രഭാകരന്‍ നമ്പൂതിരി അന്തരിച്ചു

നാദാപുരം വെള്ളിയോട്ടില്ലം പ്രഭാകരന്‍ നമ്പൂതിരി അന്തരിച്ചു

June 21, 2026
മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും സമൻസ്; 29ന് ഹാജരാകണമെന്ന് ഇ.ഡി

മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും സമൻസ്; 29ന് ഹാജരാകണമെന്ന് ഇ.ഡി

June 21, 2026
കളം നിറഞ്ഞ് കളിച്ചു; വമ്പന്‍ ജയവുമായി ജപ്പാന്‍

കളം നിറഞ്ഞ് കളിച്ചു; വമ്പന്‍ ജയവുമായി ജപ്പാന്‍

June 21, 2026
പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ കൊന്ന കേസ്: കുട്ടികൃഷ്ണന്‍ കുറ്റം സമ്മതിച്ചു

June 21, 2026
ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

June 21, 2026
ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം

ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം

June 21, 2026
എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

June 21, 2026
കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

June 21, 2026
Vatakara Varthakal
Sunday, June 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

താപനില വീണ്ടും ഉയരുന്നു; ജാഗ്രത വേണമെന്ന് നിര്‍ദേശം

by newsdesk
April 16, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഞായറാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും; കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

  • പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
ShareTweetSend

Search

No Result
View All Result

Recent News

കലഹം രൂക്ഷം; അമ്മ ഭരണസമിതി രാജിവെച്ചു

കലഹം രൂക്ഷം; അമ്മ ഭരണസമിതി രാജിവെച്ചു

June 21, 2026
ഐപിഎം അക്കാദമിയില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു; യോഗ പരിശീലനത്തിനു സമാപനം

ഐപിഎം അക്കാദമിയില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു; യോഗ പരിശീലനത്തിനു സമാപനം

June 21, 2026
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

June 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കലഹം രൂക്ഷം; അമ്മ ഭരണസമിതി രാജിവെച്ചു
  • ഐപിഎം അക്കാദമിയില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു; യോഗ പരിശീലനത്തിനു സമാപനം
  • ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by