<img class="size-full wp-image-7991 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/ramdas-and-lal-mohand1ede.jpg" alt="" width="678" height="298" /> <strong>വടകര:</strong> വടകര ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി അഡ്വ.കെ.എം.രാംദാസിനെ വീണ്ടും തെരഞ്ഞടുത്തു. അഡ്വ.കെ.ലാല്‍മോഹനനാണ് സെക്രട്ടറി. അഡ്വ.കെ.സുരേഷ് (വൈസ് പ്രസിഡന്റ്), അഡ്വ.ശ്രീഷ്ണ മിജില്‍ (ജോ.സെക്രട്ടറി), അഡ്വ.അന്‍ഫാസ് (ലൈബ്രേറിയന്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. <img class="alignnone size-full wp-image-1059" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unanni-aq.jpg" alt="" width="567" height="567" />