
വടകര: സയന്‍സ് പരിശീലനരംഗത്ത് വടകരയില്‍ ആദ്യമായി psychological learning methodology വിജയകരമായി നടപ്പിലാക്കിയ പ്രീമിയം ലെവല്‍ കോച്ചിംഗ് സെന്ററായ ബ്രില്ലിയോ 2026-27 വര്‍ഷം പത്താം തരം വിദ്യാര്‍ഥികള്‍ക്കായി വടകരയിലും നാദാപുരത്തും സ്‌കോളര്‍ഷിപ്പ് എക്‌സാം നടത്തുന്നു. ഏപ്രില്‍ 5 ഞായര്‍ രാവിലെ 10 am to 12 pm.
പ്ലസ് വണ്‍ അഡ്മിഷന്‍ നേടാനുള്ള സുവര്‍ണവസരമായി ഇതിനെ കാണുക.. ഒന്നാം സ്ഥാനക്കാര്‍ക്ക് 100% സ്‌കോളര്‍ഷിപ്പോട് കൂടി ബ്രില്ലിയോ ല്‍ +1&+2 പഠിക്കാവുന്നതാണ്.
രണ്ടാം സ്ഥാനക്കാര്‍ക്ക് 50% ഫീസ് ഇളവോട് കൂടിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 40% ഫീസ്
ഇളവോട് കൂടിയും ആദ്യ പത്തു സ്ഥാനക്കാര്‍ക്ക് 10 % ഫീസ് ഇളവോട് കൂടിയും ബ്രില്ലിയോ ല്‍ +1&+2 പഠിക്കാവുന്നതാണ്.
താഴെ കാണുന്ന നമ്പറില്‍ കോണ്‍ടാക്ട് ചെയ്ത് ഉടന്‍ നിങ്ങളുടെ സീറ്റുകള്‍ ഉറപ്പു വരുത്തുക..
പത്താം തരം സിലബസ് ബേസ് ചെയ്തായിരിക്കും എക്‌സാം നടത്തപ്പെടുക.. എല്ലാ വിദ്യാര്‍ഥികളെയും ബ്രില്ലിയോ ലേക്ക് സ്വാഗതം ചെയ്യുന്നു.
For admission and enquiries please contatc
VADAKARA
+91 90379 32131, +91 90379 32132, +91 90379 32133, +91 90379 32134,
NADAPURAM
7025391100
7025393300
















