
ചോമ്പാല: മുക്കാളിയില്‍ ദീര്‍ഘകാലം കച്ചവടം നടത്തിയിരുന്ന അശോക ടീ ഷോപ്പ് ഉടമ തെക്കേ കണ്ടപ്പം കുണ്ടില്‍ ടി.കെ.കണ്ണന്‍ (90) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: സഹിജ, ദിനേശന്‍ (റിട്ട. എക്‌സൈസ്), റീജ. പരേതനായ അശോകന്‍. മരുമക്കള്‍: നാരായണന്‍ (പുതുപ്പണം), ശ്രീനിവാസന്‍ (തുറയൂര്‍) ഓമന, സിന്ധു. സഹോദരങ്ങള്‍: കല്യാണി, ചാത്തു.
















