
ഒഞ്ചിയം: സിപിഎം മനക്കല്‍ താഴ ബ്രാഞ്ച് അംഗവും കര്‍ഷക സംഘം ഒഞ്ചിയം വില്ലേജ് കമ്മിറ്റി അംഗവുമായ ഒഞ്ചിയം പുന്നോല മുകുന്ദന്‍ അന്തരിച്ചു. അച്ഛന്‍: പരേതനായ ചാത്തു. അമ്മ: പരേതയായ മാണി. ഭാര്യ: അനിത. മക്കള്‍:
അമിത്ത് (എന്‍ജിനീയര്‍, ടിഎഫ്‌ഐ, ബംഗളൂരു) അഭിജിത്ത്, (എന്‍ജിനീയര്‍, ഷെയറോണ്‍, എറണാകുളം). മരുമകള്‍: പ്രിന്‍സി (എന്‍ജിനീയര്‍ ഐബിഎം ബംഗളൂരു). സഹോദരങ്ങള്‍: കമല (തട്ടോളിക്കര), ഭാസ്‌കരന്‍, ശാന്ത (കൈനാട്ടി), ബാലകൃഷ്ണന്‍, ഗീത (വള്ളിക്കാട്), പരേതനായ അശോകന്‍.















