• Latest
  • Trending
കുടിക്കാന്‍ ഉപ്പുവെള്ളം; വാട്ടര്‍ അതോറിറ്റി എഞ്ചിനീയറെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

കുടിക്കാന്‍ ഉപ്പുവെള്ളം; വാട്ടര്‍ അതോറിറ്റി എഞ്ചിനീയറെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

February 26, 2026
ഇബ്രാഹിം ഹാജിയുടെ മരണം: പോലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

ഇബ്രാഹിം ഹാജിയുടെ മരണം: പോലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

June 5, 2026
ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലി; വീട്ടുവളപ്പില്‍ വൃക്ഷത്തൈ നട്ടു

ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലി; വീട്ടുവളപ്പില്‍ വൃക്ഷത്തൈ നട്ടു

June 5, 2026
പരിസ്ഥിതി ദിനത്തില്‍ ഒഞ്ചിയത്ത് സ്‌പെഷ്യല്‍ ഗ്രാമസഭ

പരിസ്ഥിതി ദിനത്തില്‍ ഒഞ്ചിയത്ത് സ്‌പെഷ്യല്‍ ഗ്രാമസഭ

June 5, 2026
സി.കെ.ശശി മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; അനുസ്മരണം ഞായറാഴ്ച

സി.കെ.ശശി മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; അനുസ്മരണം ഞായറാഴ്ച

June 5, 2026
പരിസ്ഥിതി ദിനത്തില്‍ കര്‍ഷകസംഘം വൃക്ഷത്തൈ നട്ടു

പരിസ്ഥിതി ദിനത്തില്‍ കര്‍ഷകസംഘം വൃക്ഷത്തൈ നട്ടു

June 5, 2026
കീഴല്‍മുക്ക് തേലപ്പുറത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു

കീഴല്‍മുക്ക് തേലപ്പുറത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു

June 5, 2026
പഞ്ചായത്ത് തല പരിസ്ഥിതി ദിനം ആചരിച്ചു

പഞ്ചായത്ത് തല പരിസ്ഥിതി ദിനം ആചരിച്ചു

June 5, 2026
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

June 5, 2026
തുടക്കത്തിലേ കല്ലുകടി; ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടാം നാള്‍ രാജി

തുടക്കത്തിലേ കല്ലുകടി; ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടാം നാള്‍ രാജി

June 5, 2026
പി.എം.നാണു മെമ്മോറിയല്‍ അവാര്‍ഡ് പി.പി.ദാമോദരന്

പി.എം.നാണു മെമ്മോറിയല്‍ അവാര്‍ഡ് പി.പി.ദാമോദരന്

June 5, 2026
സ്‌കൂളുകള്‍ക്ക് ആശുപത്രി വക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍

സ്‌കൂളുകള്‍ക്ക് ആശുപത്രി വക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍

June 5, 2026
മണിയൂര്‍ തിയ്യറോത്ത് ആയിഷ അന്തരിച്ചു

മണിയൂര്‍ തിയ്യറോത്ത് ആയിഷ അന്തരിച്ചു

June 5, 2026
Vatakara Varthakal
Friday, June 5, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുടിക്കാന്‍ ഉപ്പുവെള്ളം; വാട്ടര്‍ അതോറിറ്റി എഞ്ചിനീയറെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

by newsdesk
February 26, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: വടകര മുന്‍സിപ്പാലിറ്റിയിലും സമീപപ്രദേശങ്ങളിലുള്ള പഞ്ചായത്തുകളിലും ഉപ്പ് കലര്‍ന്ന വെള്ളം വിതരണം ചെയ്യുന്ന വാട്ടര്‍ അതോറിറ്റിക്കെതിരെ രോഷവുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത ഉപ്പുവെള്ളം വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ ഒഴുക്കിയും യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധിച്ചു മുനിസിപ്പാലിറ്റിയിലെ ഭൂരിഭാഗം സ്‌കൂളുകളും കോളജുകളും ഉപയോഗിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ്. വീടുകളില്‍ കുടിവെള്ളത്തിനും ഉപയോഗിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ ഈ വെള്ളം തന്നെ. ഇവിടങ്ങളിലെല്ലാം ഉപ്പു വെള്ളത്തിന്റെ ദുരിതം പേറുകയാണ്.
കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തിയത്.
വിഷ്ണുമംഗലം ബണ്ടില്‍ നിന്നു പുറമേരിയില്‍ വെള്ളമെത്തിച്ച് വടകരയിലെ വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് വഴി ഉപ്പിന്റെ അംശം ഇല്ലാത്ത കുടിവെള്ള വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡി.ദിപിന്‍ലാലിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിന്‍, മുഹമ്മദ് മിറാഷ്, അഭിനന്ദ് ജെ മാധവ്, ജിബിന്‍രാജ്, ദില്‍രാജ് പനോളി, അതുല്‍ ബാബു, ശ്രീജിഷ് യു.എസ്, സിജു പുഞ്ചിരിമില്‍, ജാബിര്‍. കെ.എം എന്നിവര്‍ നേതൃത്വം നല്‍കി

ShareTweetSend

Search

No Result
View All Result

Recent News

ഇബ്രാഹിം ഹാജിയുടെ മരണം: പോലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

ഇബ്രാഹിം ഹാജിയുടെ മരണം: പോലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

June 5, 2026
ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലി; വീട്ടുവളപ്പില്‍ വൃക്ഷത്തൈ നട്ടു

ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലി; വീട്ടുവളപ്പില്‍ വൃക്ഷത്തൈ നട്ടു

June 5, 2026
പരിസ്ഥിതി ദിനത്തില്‍ ഒഞ്ചിയത്ത് സ്‌പെഷ്യല്‍ ഗ്രാമസഭ

പരിസ്ഥിതി ദിനത്തില്‍ ഒഞ്ചിയത്ത് സ്‌പെഷ്യല്‍ ഗ്രാമസഭ

June 5, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഇബ്രാഹിം ഹാജിയുടെ മരണം: പോലീസ് സ്റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
  • ലൈബ്രറി പ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലി; വീട്ടുവളപ്പില്‍ വൃക്ഷത്തൈ നട്ടു
  • പരിസ്ഥിതി ദിനത്തില്‍ ഒഞ്ചിയത്ത് സ്‌പെഷ്യല്‍ ഗ്രാമസഭ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by