
നാദാപുരം: വെള്ളൂരിലെ സോഷ്യലിസ്റ്റും രാഷ്ട്രീയ ജനതാദള്‍ പ്രവര്‍ത്തകനുമായ വണ്ണത്താംകണ്ടിയില്‍ രാജന്‍ (66) അന്തരിച്ചു. പരേതരായ കണ്ണന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ലത (പാലത്തായി). മക്കള്‍: ലിതിന്‍രാജ് (ദുബായ്), നന്ദിത (ടിസിഎസ് കൊച്ചി). മരുമക്കള്‍: ഡോ : അഭിഷ (സുലൈഖ ഹോസ്പിറ്റല്‍ ദുബായ്), ഷിനോ (എംസൈന്‍ കൊച്ചി).
സഹോദരങ്ങള്‍: ഗോപാലന്‍, ജാനു (മുടവന്തേരി), സതി (തുരുത്തി), രവീന്ദ്രന്‍ (എച്ച്എം മുടവന്തേരി എസ്‌വിഎല്‍പി സ്‌കൂള്‍), ബിന്ദു (ചെക്യാട്).















