
എടച്ചേരി: നരിക്കുന്ന് തെരുവിലെ പനയുള്ളതില്‍ ടി.വി.ലീല (67) അന്തരിച്ചു. ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചതാണ്. പരേതനായ മണിയുരിലെ രയിരു മാസ്റ്ററുടെയും നാരായണിയുടെയും മകളാണ്. ഭര്‍ത്താവ്: കോണ്‍ഗ്രസ് നേതാവ് പനയുള്ളതില്‍ നാരായണന്‍ (റിട്ട. സിനിയര്‍ മാനേജര്‍ ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക്).
മക്കള്‍: മിഥുന്‍ (ദുബായ്), മഞ്ജു (അധ്യാപിക നരിക്കുന്ന് യുപി സ്‌കൂള്‍). മരുമക്കള്‍: ഗണേഷ് ബാബു (പ്രൊഫ: മടപ്പള്ളി ഗവ: കോളജ് മലയാളം ഡിപ്പാര്‍ട്ട് മെന്റ്), ഡോ. സുരഭി (ഗവ.ഹോമിയോ ഡിസ്പെന്‍സറി വാണിമേല്‍). സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, ശ്യാമള, പരേതനായ ബാലകൃഷ്ണന്‍.
















