
കുറ്റ്യാടി: കരണ്ടോട് കുന്നോത്ത് കുന്നുമ്മല്‍ ചിരുതൈ അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: ദാമോദരന്‍ പുള്ളി നോട്ട്, വിനോദന്‍ കുന്നോത്ത് കുന്ന് (ബസ് ജീവനക്കാരന്‍). മരുമക്കള്‍: സുമതി (കാര്‍ത്തികപ്പള്ളി), ബീന (നരിപ്പറ്റ റോഡ്). സഹോദരന്‍: പരേതനായ കുഞ്ഞപ്പ. സഞ്ചയനം: വ്യാഴാഴ്ച.
