<strong><img class="size-full wp-image-2014 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/thiruvallur-death.jpg" alt="" width="450" height="444" />തിരുവള്ളൂര്‍</strong>: പ്രവാസിയായിരുന്ന ശാന്തിനഗറിലെ കൊടക്കാട്ട് ബാലകൃഷ്ണന്‍ (68) അന്തരിച്ചു. ഭാര്യ: വിമല. മക്കള്‍: വിജീഷ് (ലിയോ സ്റ്റുഡിയോ, ദുബായ്),<img class="size-full wp-image-1953 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/aqua-c.jpg" alt="" width="534" height="600" /> ബബീഷ് (ഖത്തര്‍). മരുമക്കള്‍: അശ്വതി, അഞ്ജന. സഹോദരന്‍: ശശി (ബഹറിന്‍). സംസ്‌കാരം ഇന്ന് (ഞായര്‍) രാത്രി 10ന് വീട്ടുവളപ്പില്‍.<img class="size-full wp-image-1025 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/concrete-cuttingsb.jpg" alt="" width="576" height="864" />