<img class="size-full wp-image-1561 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/563.jpg" alt="" width="521" height="444" /> <strong>ഓര്‍ക്കാട്ടേരി:</strong> ഏറാമല 220 കെ.വി. സബ്‌സ്‌റ്റേഷനു സമീപം കുഞ്ഞേരി കണ്ടിയില്‍ രാജേഷ് (42) അന്തരിച്ചു. ഭാര്യ: സിജി. മക്കള്‍: ദേവിക, ആന്‍ടിയ. പിതാവ്: പരേതനായ രാമകൃഷ്ണന്‍. മാതാവ്: വിശാലാക്ഷി. സഹോദരി: രമ്യ നിധീഷ്. <img class="size-full wp-image-1025 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/concrete-cuttingsb.jpg" alt="" width="576" height="864" />