മേമുണ്ട: കുറ്റ്യാടി ബാലകൃഷ്ണക്കുറുപ്പ് (87) പതിയാരക്കരയിലെ മുരിക്കമ്പറ്റ വീട്ടില്‍ അന്തരിച്ചു. ഭാര്യ: പരേതയായ സരോജിനി. മകള്‍: ശ്രുതി. മരുമകന്‍: മനോജ് കുമാര്‍ (കൈനാട്ടി). സഹോദരിമാര്‍: ശാന്ത, സരോജിനി, പരേതയായ കാര്‍ത്ത്യായനി, ജാനകി. സഞ്ചയനം വെള്ളിയാഴ്ച 9 മണി.