• Latest
  • Trending
ആദ്യാക്ഷരം കുറിച്ചു നൂറുകണക്കിനു കുരുന്നുകള്‍

ആദ്യാക്ഷരം കുറിച്ചു നൂറുകണക്കിനു കുരുന്നുകള്‍

October 21, 2026
വളര്‍ച്ചയുടെ പടവുകള്‍ താണ്ടി വടകര റൂറല്‍ ബാങ്ക്; 7 കോടി ചെലവില്‍ നവീകരിച്ച കെട്ടിടം ഉദ്ഘാടനം 25ന്

വളര്‍ച്ചയുടെ പടവുകള്‍ താണ്ടി വടകര റൂറല്‍ ബാങ്ക്; 7 കോടി ചെലവില്‍ നവീകരിച്ച കെട്ടിടം ഉദ്ഘാടനം 25ന്

October 21, 2026
പിണറായി വീണ്ടും പോരാട്ടത്തിന്; സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് ആദ്യം

മാസപ്പടിക്കേസിൽ പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

October 21, 2026
ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ യുവതികള്‍ മരിച്ചു

ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ യുവതികള്‍ മരിച്ചു

October 21, 2026
കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

കെ.എസ്.യു പ്രതിഷേധത്തിലെ ഗണ്‍മാന്റെ മൊഴി: വീണ ജോര്‍ജിനെതിരെ കേസെടുക്കാന്‍ നീക്കം

October 21, 2026
ജനവാസ മേഖലയിലെ സിഎന്‍ജി ടെസ്റ്റിംഗ് പ്ലാന്റ്: ജനകീയ പ്രക്ഷോഭം 17-ാം ദിവസത്തിലേക്ക്

ജനവാസ മേഖലയിലെ സിഎന്‍ജി ടെസ്റ്റിംഗ് പ്ലാന്റ്: ജനകീയ പ്രക്ഷോഭം 17-ാം ദിവസത്തിലേക്ക്

October 21, 2026
ഹരിശ്രീകുറിക്കാന്‍ കുരുന്നുകള്‍; ക്ഷേത്രങ്ങള്‍ ഭക്തിസാന്ദ്രം

ഹരിശ്രീകുറിക്കാന്‍ കുരുന്നുകള്‍; ക്ഷേത്രങ്ങള്‍ ഭക്തിസാന്ദ്രം

October 21, 2026
പയ്യോളിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; ഭാര്യക്കും മകനും ഗുരുതര പരിക്ക്

പയ്യോളിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; ഭാര്യക്കും മകനും ഗുരുതര പരിക്ക്

October 21, 2026
ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍; ക്ഷേത്രങ്ങളില്‍ വന്‍തിരക്ക്

ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍; ക്ഷേത്രങ്ങളില്‍ വന്‍തിരക്ക്

October 21, 2026
കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി

പിണറായി വിജയന് ഇന്ന് നിർണായകം; അപ്പീൽ സുപ്രീംകോടതി പരിഗണിക്കും

October 21, 2026
ഇന്നും പരക്കെ അതിശക്ത മഴയെന്ന് മുന്നറിയിപ്പ്

കനത്ത മഴക്ക് സാധ്യത; ഇ​ന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

October 21, 2026
അഴിയൂരില്‍ ജന്തര്‍ മന്തര്‍ ഐക്യദാര്‍ഢ്യ നൈറ്റ് മാര്‍ച്ച്

അഴിയൂരില്‍ ജന്തര്‍ മന്തര്‍ ഐക്യദാര്‍ഢ്യ നൈറ്റ് മാര്‍ച്ച്

October 21, 2026
ടര്‍ഫില്‍ കളിക്കുമ്പോള്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

ടര്‍ഫില്‍ കളിക്കുമ്പോള്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

October 21, 2026
Vatakara Varthakal
Wednesday, October 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ആദ്യാക്ഷരം കുറിച്ചു നൂറുകണക്കിനു കുരുന്നുകള്‍

by newsdesk
October 21, 2026
in പ്രാദേശികം
0
Home പ്രാദേശികം


കൊയിലാണ്ടി: നവരാത്രികള്‍ക്കു ശേഷം തിന്മയുടെ മേല്‍ നന്മയുടെ വിജയം കുറിക്കുന്ന വിജയദശമി നാളില്‍ പിഷാരികാവില്‍ നൂറുകണക്കിനു കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്ര ദര്‍ശനത്തിനായി ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു വാഹന പൂജയ്ക്കും നല്ല തിരക്ക് തിരക്ക് അനുഭവപ്പെട്ടു. എന്‍ നാരായണന്‍ മൂസ്സത്, സന്തോഷ് മൂസ്സത്, ഡോക്ടര്‍ ടി.രാമചന്ദ്രന്‍, കെ.പി.സുധീര, ചന്ദ്രശേഖരന്‍ തിക്കോടി തുടങ്ങിയവര്‍ ആദ്യാക്ഷരം കുറിക്കാന്‍ നേതൃത്വം നല്‍കി. പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ക്ഷേത്രം, കൊരയങ്ങാട് മഹാഗണപതി ഭഗവതി ക്ഷേത്രം, പയറ്റുവളപ്പില്‍ ക്ഷേത്രം, കോതമംഗലം മഹാവിഷ്ണു ക്ഷേത്രം, കൊണ്ടം വള്ളി അയ്യപ്പ ക്ഷേത്രം, മനയടത്ത് പറമ്പില്‍ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്തും നവരാത്രി പൂജകളും ഉണ്ടായിരുന്നു.

കലാക്ഷേത്രത്തില്‍ വിജയദശമി ആഘോഷം
കൊരയങ്ങാട് കലാക്ഷേത്രത്തില്‍ വിജയദശമി ആഘോഷിച്ചു. പൂജാകര്‍മങ്ങള്‍ക്ക് മനോജ് ശാന്തി കാര്‍മികത്വം വഹിച്ചു. സംഗീതം, നൃത്തം, ചിത്രരചന, സോപാന സംഗീതം പുതിയ ബാച്ചിലേക്കു പ്രവേശനോല്‍സവവും നടത്തി. ദേശീയ അവാര്‍ഡ് ജേതാവ് സായി പ്രസാദിന്റെ ശിക്ഷണത്തിലുള്ള ചിത്രരചനാവിദ്യാര്‍ത്ഥികളുടെ ചിത്ര പ്രദര്‍ശനം നിരവധി പേരെ ആകര്‍ഷിച്ചു. പുത്തന്‍ പുരയില്‍ ബിജു, ഗംഗാ ശശി, ജിഷ വിനോദ്, ഷല്‍മ പ്രബീഷ്, സന്ധ്യാ ഷാജു, വി.മുരളീകൃഷ്ണന്‍, സ്മിതാ ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

 

ShareTweetSend

Search

No Result
View All Result

Recent News

വളര്‍ച്ചയുടെ പടവുകള്‍ താണ്ടി വടകര റൂറല്‍ ബാങ്ക്; 7 കോടി ചെലവില്‍ നവീകരിച്ച കെട്ടിടം ഉദ്ഘാടനം 25ന്

വളര്‍ച്ചയുടെ പടവുകള്‍ താണ്ടി വടകര റൂറല്‍ ബാങ്ക്; 7 കോടി ചെലവില്‍ നവീകരിച്ച കെട്ടിടം ഉദ്ഘാടനം 25ന്

October 21, 2026
ആദ്യാക്ഷരം കുറിച്ചു നൂറുകണക്കിനു കുരുന്നുകള്‍

ആദ്യാക്ഷരം കുറിച്ചു നൂറുകണക്കിനു കുരുന്നുകള്‍

October 21, 2026
പിണറായി വീണ്ടും പോരാട്ടത്തിന്; സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് ആദ്യം

മാസപ്പടിക്കേസിൽ പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

October 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വളര്‍ച്ചയുടെ പടവുകള്‍ താണ്ടി വടകര റൂറല്‍ ബാങ്ക്; 7 കോടി ചെലവില്‍ നവീകരിച്ച കെട്ടിടം ഉദ്ഘാടനം 25ന്
  • ആദ്യാക്ഷരം കുറിച്ചു നൂറുകണക്കിനു കുരുന്നുകള്‍
  • മാസപ്പടിക്കേസിൽ പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീംകോടതി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by