<strong><img class="size-full wp-image-1321 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/mukkali-death-copy.jpg" alt="" width="600" height="590" />മുക്കാളി</strong>: തട്ടാന്റവിട ദേവി (മാണിക്യം-83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണിയാംകുനിയില്‍ നാണു. മക്കള്‍: സരോജ, ശശി, സതീശന്‍, സജിത, സജീഷ്, സനിജ. മരുമക്കള്‍: ദാമു (മുള്ളമ്പത്ത്), പ്രേമന്‍ (ചോറോട്), പരേതനായ മനോജന്‍ (മുതുവടത്തൂര്‍), സിന്ധു, ഷൈജ, സനിത.<img class="size-full wp-image-1017 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/solar-k-f.jpg" alt="" width="586" height="678" />