
വടകര: കരിമ്പനപ്പാലം കൈക്കണ്ടത്തില്‍ രാജന് (കോണ്ട്രാക്ടര്-73) അന്തരിച്ചു. ഭാര്യ: ജാനു (വില്ല്യാപള്ളി). മക്കള്‍: രാജേഷ് (കോണ്ട്രാക്ടര്), രജിഷ് (തെരേസ ഹോളോബ്രിക്സ്), രജിഷ. മരുമക്കള്‍: അമൃത (ഒഞ്ചിയം), അഭിന (തുരുത്തി), ഷിനിത്ത് (കോട്ടക്കല്‍). സഹോദരങ്ങൾ:
ചന്ദ്രി, ബാബു, പ്രേമൻ, ഗിരീശൻ, ഗണേശൻ, ഹരി, പരേതരായ -സതി, അശോകൻ.
















