നാദാപുരം: ഹിന്ദുത്വം പിന്തുടരുന്നര് ഹിംസാത്മകമായ രീതിയിലുള്ളവരാണെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ യുവമോര്‍ച്ച പ്രതിഷേധം. നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൂണേരിയില്‍ പ്രകടനവും രാഹുല്‍ഗാന്ധിയുടെ കോലം കത്തിക്കലും നടത്തി. മണ്ഡലം പ്രസിഡന്റ് വി.എം.വിനീഷ്, അനീഷ് വേറ്റുമ്മല്‍, ഗിരീഷ്, റിജിന്‍ തുടങ്ങിയവര്‍ നേതൃത്വം
നല്കി.