കുറ്റ്യാടി: മഞ്ഞപിത്തം ബാധിച്ച് വേളം പഞ്ചായത്തിലെ തീക്കുനിയിൽ യുവതി മരിച്ചു. പുളിയുള്ളതിൽ അനശ്വരയിൽ മേഘന (24) യാണ് മരിച്ചത്. കുറ്റ്യാടി ഗവ : ആശുപത്രിയിലെ
അനസ്തേഷ്യ ടെക്നിഷ്യയാണ്. മഞ്ഞ പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രി യിൽ ചികിത്സയിലായിരുന്നു. അച്ഛൻ : വരിക്കോട്ട് നാണു. (ബഹറിൻ) അമ്മ : കമല . സഹോദരി:ശോണിമ