പുറമേരി: ഭാര്യ മരിച്ച് മൂന്നാം നാള് ഭര്‍ത്താവും മരിച്ചു. പുറമേരി കുനിങ്ങാട് റോഡില്‍ പാറോള്ളതില്‍ പൊക്കനാണ് (86) ഇന്നലെ (തിങ്കള്‍) മരിച്ചത്. ഭാര്യ പാറു (76) ശനിയാഴ്ച മരിച്ചു. മക്കള്‍: ജയഷീല, ബാബു (ബിസിനസ്), ഉഷ, പ്രീജ. മരുമക്കള്‍: നാണു (കാര്‍ത്തികപ്പള്ളി), ബാലന് (കല്ലേരി), ബാബു (വളയം), റീന.