വടകര: പ്രിയങ്കാ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തിന് സ്വാഗതമരുളി വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി, വി.കെ. പ്രേമൻ, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സി.നിജിൻ ,
പി.എസ്സ് രൻജിത്ത്, രൻജിത്ത് കണ്ണോത്ത്, സജിത്ത് മാരാർ പി.പി, കമറുദ്ദീൻ, ബിജുൽആയാടത്തിൽ, രതീശൻ പാക്കയിൽ, നാസ്സർ മീത്തൽ, സുനിൽ തെരുവത്ത് എന്നിവർ നേതൃത്വം നൽകി.