കാർത്തികപ്പള്ളി: പൊന്മേരി – കാർത്തികപ്പള്ളി പ്രദേശത്തെ നിരവധി വീടുകൾ ഉൾപ്പെടുന്ന ‘നമ്മൾ’ റസിഡൻസ് അസോസിയേഷൻ അതിൻ്റെ വാർഷിക സമ്മേളനം നടത്തി. സമ്മേളനത്തിൽ വിവിധ മത്സര പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ
അനുമോദിക്കാനും ചടങ്ങിൽ എ പി ബാബുവിനെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
പുതിയ ഭാരവാഹികളായി കെ വി ജയ്ദീപ് (പ്രസിഡൻറ്), കെ സത്യൻ (വൈസ് പ്രസിഡണ്ട്), എം കെ ജിനചന്ദ്രൻ (സെക്രട്ടറി), സജിൻ എസ് (ജോയിൻ സെക്രട്ടറി), ദിജേഷ് കെ വി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.