കീഴൽ: ശ്രീനാരായണ കോളേജിന്റെ നേതൃത്വത്തിൽ മാലിന്യ മുക്ത ക്യാമ്പസിന്റെ ഭാഗമായി എൻ എസ് എസ്, ക്യാമ്പ്സസ് ഓഫ് കോഴിക്കോട്, ഭൂമിത്ര സേന ക്ലബ്, വുമൺ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
സെൽ, പി ടി എ യുടെ യും സഹായത്താൽ ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാനുള്ള പദ്ധതി വാർഡ് മെമ്പർ എം ജയപ്രഭ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ എം കെ രാധാകൃഷ്ണൻ അധ്യക്ഷ്യം വഹിച്ചു. ഒ. കെ വൈശാഖ്, എം എ അമിത്, അഭിരാം കൃഷ്ണ, എ കെ സുജാത, ശരൺ ദാസ് പിഎം, ഓ കെ അഭിരാം, പി കെ ശ്രേയ എന്നിവർ സംസാരിച്ചു.