വടകര: പുതുപ്പണം വടക്കെ മലയില്‍ ഷാജിര്‍ കോട്ടേജ് വി.വി.സുബൈര്‍ ഹാജി (ഈശ്വരന് കണ്ടി-65) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: സാജിര്‍, ഫാത്തിമ, ഹന്നത്ത്. മരുമകള്‍: ജസ്ന. സഹോദരങ്ങള്‍: ഹൈദര്‍, ഖാലിദ്, ശംസുദീന്‍, റംല, സക്കീന, ഫൗസിയ. ഖബറടക്കം ഇന്ന് (തിങ്കള്‍) വൈകുന്നേരം അയനിക്കാട് ജുമാമസ്ജിദില്‍.