അരൂർ: പാലക്കൂൽ ഭഗവതി ക്ഷേത്രം തണ്ടാൻ സ്ഥാനികൻ വലിയ പറമ്പത്ത് വിപികുഞ്ഞിരാമൻ(77) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: പ്രവിത (എൽ.ഐ.സി ഏജൻ്റ്)പ്രജിത (മാസ്റ്റേഴ്സ് അക്കാഡമി കല്ലാച്ചി) മരുമക്കൾ: പുരുഷു (ഔഷധി കക്കട്ടിൽ) രജീന്ദ്രൻ കപ്പള്ളി (
ക്ഷേമകാര്യ സ്റ്റാൻ്റിo ഗ് കമ്മിറ്റിചെയർമാൻ തുണേരി ബ്ലോക്ക് പഞ്ചായത്ത്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം) സഹോദരി: പരേതയായ വാഴയിൽ മാതു.
സംസ്കാരം: വൈകുന്നേരം 6 മണിക്ക് (ക്ഷേത്രവളപ്പിൽ തണ്ടാൻ സ്ഥാനികരുടെ സ്മശാനനത്തിൽ)