കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 7.5.24 മുതൽ വോളിബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 14 വയസ്സു മുതൽ 20 വയസ്സ്
വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ ബന്ധപ്പെടേണ്ട നമ്പർ : 9447360231
9847283768