വടകര: കെ.ടി.ബസാര്‍ തയ്യുള്ളതില്‍ വി.എം.നാരായണന് (റിട്ട.കെഎസ്ഇബി-73) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: റീന, റീജ, ബിജു. (സേവാഭാരത്തി ചോറോട് പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി). ഗിരീഷ്.വി എം. മരുമക്കള്‍: പരേതനായ ബാബു പുതുപ്പണം, സുരേഷ് കൈനാട്ടി, ബിജിത മണിയൂര്‍, അഷിത നാദാപുരം റോഡ്. സംസ്കാരം 23 ന് രാവിലെ 09 മണിക്ക് തയ്യുള്ളതില്‍ വീട്ടുവളപ്പില്‍.