പുറമേരി: വിലാതപുരം എളന്തോട്ടത്തില്‍ അബ്ദുല്‍ സലാം (78) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു ആര്യപ്പറ്റ.
മക്കള്‍: സാഗര്‍, ഇര്‍ഷാദ്, ജാഫര്‍, സമീറ. മരുമക്കള്‍: അബ്ദുല്‍ ഹമീദ് കീഴല്‍ മുക്ക്, സജിന, സഫീറ, റസിയ.
സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, നബീസ മുറിച്ചാണ്ടി, കദീശ പറമ്പന്‍ കുളങ്ങര, ഫാത്തിമ കുറ്റ്യാടി.