വിലങ്ങാട്: പരേതനായ കളത്തൂര്‍ ജോസിന്റെ ഭാര്യ വയലില്‍ അന്നമ്മ (92) അന്തരിച്ചു. മക്കള്‍: സാജു, മാത്തുക്കുട്ടി, ബാബു, ജോളി, മിനി. മരുമക്കള്‍: ലിസി പെന്മലക്കുന്നേല്‍, തങ്കമ്മ, ജോണ്സന്, ബേബി, പരേതയായ റോസമ്മ. ഇന്ന് (വ്യാഴം) വൈകുന്നേം 3.30-ന് വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ചില്‍.