തൂണേരി: വെള്ളൂര്‍ ചൊക്കിണിയേരി താഴ കുനിയില്‍ പാര്‍വതി അമ്മ (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണ കുറുപ്പ്.
മക്കള്‍: മോഹനന്, പത്മജ, പരേതനായ മുരളി. മരുമക്കള്‍: മോഹന്‍ദാസ്, പ്രേമ, സിനി. സഹോദരങ്ങള്‍: ജാനകി, കമലാക്ഷി, രാജന് പയേരി, പ്രഭാകരന്, പരേതരായ ബാലകൃഷ്ണന്, വിജയന്. സഞ്ചയനം: വെള്ളിയാഴ്ച