വട്ടോളി: വട്ടോളി എൽ.പി സ്കൂൾ 78-ാം വാർഷികവും വിരമിക്കുന്ന പ്രധാനദ്ധ്യാപിക ലജിതകുമാരിക്കുള്ള യാത്രയയപ്പും കുന്നുമ്മൽ എ. ഇ. ഒ. കെ. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. കെ.കണ്ണൻ അധ്യക്ഷത വഹിച്ചു. ബി.പി.സി. എം.ടി. പവിത്രൻ, സ്കൂൾ മാനേജർ പി.
സദാശിവൻ പിടിഎ പ്രസി .പി. പി. ലെന, മുൻ പ്രധാനാധ്യാപിക അജിത പയനോര , സാജൻ, ടി.കെ. സതി, ഗൗതമൻ, കെ.കെ. അബ്ദഹ്മാൻ ഹാജി, കെ. കുഞ്ഞിരാമൻ, കെ. റൂസി രൽനമുഹമ്മദ് ഷിഫാൻ, പുഷ്പ, അനു നന്ദ, സോനു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.