വടകര: താഴെ അങ്ങാടി പെരിങ്ങാടി വയലില്‍ ഉമ്മര്‍ കുട്ടി (72) അന്തരിച്ചു. ഭാര്യ: നസീമ. മക്കള്‍: സുനീറ, താരിഖ് (കുവൈറ്റ്), സുനീര്‍ (ഫോര്‍ ഐസ്), അനസ്( ദുബൈ), സുനീറ, നൂരി, ഹലീമ. മരുമക്കള്‍: അശ്റഫ് പാനൂര്‍, ഇ.റിയാസ്, വി.റിയാസ്, നിഷിദ, ഹസീന. സഹോദരങ്ങള്‍: പരേതനായ മുസ്തഫ, മമ്മു.