നാദാപുരം: ഈയ്യങ്കോട് പരേതനായ മൊട്ടേമ്മല്‍ അബ്ദുല്ല ഹാജിയുടെ ഭാര്യ വാണിമേല്‍ മരുതേരിക്കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (77) അന്തരിച്ചു.
മക്കള്‍: ഹമീദ്, അഷ്റഫ്, നൗഷാദ്, ഷൗക്കത്ത് (നാലു പേരും ദുബൈ), ആസ്യ, സക്കീന, സമീറ (അധ്യാപിക ടിഐഎം സ്കൂള്‍ നാദാപുരം). മരുമക്കള്‍: പള്ളി പറമ്പത്ത് അബ്ദുറഹിമാന് ചെറുമോത്ത്, കോറോത്ത് കുനിയില്‍ സുലൈമാന്‍ ചെറുമോത്ത്, പൊയില്‍ അബ്ദുല്ല (അധ്യാപകന് ആര്‍എസി കടമേരി), റസിയ കക്കംവള്ളി, സമീറ ഈയ്യങ്കോട്, സഫീന ചെറുമോത്ത്, സമീദ നരിപ്പറ്റ. സഹോദരങ്ങള്‍: മരുതേരിക്കണ്ടിയില്‍ അബ്ദുല്ല, അബ്ദുറഹിമാന്, മൂസ, മാമി ഹജ്ജുമ്മ, കദിയ ഹജ്ജുമ്മ, ജമീല ഹജ്ജുമ്മ.