വാണിമേല്‍: കരുകുളം പരേതനായ മരുതാലപൊയില്‍ കടുങ്ങോന്റെ ഭാര്യ ചീരു (80) അന്തരിച്ചു. മക്കള്‍: ജാനു, ചന്ദ്രന്, ശാന്ത, നിഷ, നീഷ്മ. മരുമക്കള്‍: നാണു കരുകുളം, മോഹനന് വടകര, ശ്രീലത ചന്ദ്രന്, ശ്രീധരന് കൊടിയൂറ, സുഭാഷ് വാണിമേല്‍.
You cannot copy content of this page