കൊയിലാണ്ടി: വടകര വള്ളിക്കാട് വരക്കന്റതാഴ കുനി വിജയരാഘവന് (68) കൊയിലാണ്ടി കൊല്ലം സരോവരം വീട്ടില്‍ അന്തരിച്ചു. വരക്കന്റെ താഴക്കുനി പരേതരായ കണ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: റീന ബേബി. മക്കള്‍: ഫെബിന് (ബഹ്റൈന്‍), അനുസ്മയ (ദുബായ്). മരുമകള്‍: നേഹ. സഹോദരങ്ങള്‍: ശശീന്ദ്രന് (ദുബായ്), വിജയലക്ഷ്മി, ശോഭന, സുജാത, ശ്രീജ.