വളയം: കോമ്പിമുക്കിലെ തൈവച്ചപറമ്പത്ത് ഖദീജ ഹജ്ജുമ്മ (76) അന്തരിച്ചു.
ഭർത്താവ്: പരേതനായ മമ്മു. മക്കൾ: മഹമൂദ്, ഇസ്മായിൽ, ജമീല, സുലൈഖ,
റാബിയ, ഫാത്തിമ. മരുമക്കൾ: ഹസ്സൻ കൊയിലൊത്ത് ചെക്യാട്, കുഞ്ഞാലി ഐമങ്കണ്ടി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision.jpg?resize=600%2C600&ssl=1)
നാദാപുരം, ഹമിദ് തെരുവംപറമ്പ്, സൗദ പെരോട്, ശമീന പെരാമ്പ്ര, പരേതനായ മമ്മു
പാറക്ക്താഴെ നാദാപുരം. സഹോദരങ്ങൾ: പരേതരായ കുഞമ്മദ്ഹാജി, ഹസ്സൻഹാജി, കുഞ്ഞബ്ദുല്ല, കുട്ട്യാലിഹാജി, കുഞ്ഞാമി ഹജ്ജുമ,ബിയ്യാത്തു.