വടകര: വൈക്കിലശ്ശേരി നെഹ്റു സ്മാരക വായനശാലയ്ക്ക് സമീപം ആതിര ഭവനില്‍ സോണ ബാബുവിന്റെ (മണിയം കുന്നുമ്മല്‍) ഭാര്യ സീന ബാബുരാജ് (50) അന്തരിച്ചു. നടക്കുതാഴ കുറുമ്പയില്‍ ശങ്കരന്റെയും ജാനകിയുടെയും മകളാണ്. മക്കള്‍: സിദ്ധാര്‍ഥ്
(പോളിടെക്നിക്, കാസര്‍ക്കോട്), ആതിര സ്വരാജ്. മരുമകന്: അജീഷ്. സഹോദരങ്ങള്‍: ഗിരീശന്, രാജന്, ഷൈമ.